Friday, October 24, 2008

adyakharam

എന്താണ് അഴുതുകയെന്നരിയില്ലാ ....
അക്ഷരം പഠിപ്പിച്ച മീന്ക്ഷികുട്ടി ടീച്ചര്‍..അപ്പു കുട്ടന്‍ മാഷ്... ഒടുവില്‍ കംപുടരില്‍ വര ഓതി തന്ന പ്രശാന്തിനും,
അതിനും മുന്പ് മണലില്‍ അഴുതിച്ച മുത്തച്ഛനും മനസ്സില്‍ തെളിയുന്നു...
ആകാശം ഒട്ടും അനുകൂലമല്ല, ഉച്ചക്കുപോലും തുലാവര്‍ഷം ഭയപെടുതുന്നു... ഓര്‍ക്കപുരത് കിട്ടിയ ലീവ് എന്നെ ഏറെക്കാലത്തിനുശേഷം മെയില് ചെക്കിങ്ങിനപ്പുരതെക് കൊണ്ടുപോയി... അതിന്‍റെ ബാക്കിപത്രമായ ബ്ലോഗിങ്ങ് ..
എന്നോ കരുതിയത്‌ എന്ന് നടന്നു... തുടരുമെന്ന വിശ്വാസത്തോടെ..

No comments: